തിരിച്ചറിവുകള്‍
-------------------------
നിന് ഉയിര്തൊട്ടെഴുതിയൊരാ
പ്രണയ ലേഖനം ഇന്ന്
കാലപ്പഴക്കത്താല്‍ പിഞ്ഞി
വാക്കുകള്‍ മുറിഞ്ഞു പൊയ്
മോഹ മുത്തുകള്‍ ചേര്‍ത്തു
ഞാന്‍ ചാര്‍ത്തിയോരാ മാലയും
നിറം മങ്ങി , നൂല് പൊട്ടി
മണികളൂര്‍ന്ന് അനാഥമായ്
-------------------------
നിന് ഉയിര്തൊട്ടെഴുതിയൊരാ
പ്രണയ ലേഖനം ഇന്ന്
കാലപ്പഴക്കത്താല്‍ പിഞ്ഞി
വാക്കുകള്‍ മുറിഞ്ഞു പൊയ്
മോഹ മുത്തുകള്‍ ചേര്‍ത്തു
ഞാന്‍ ചാര്‍ത്തിയോരാ മാലയും
നിറം മങ്ങി , നൂല് പൊട്ടി
മണികളൂര്‍ന്ന് അനാഥമായ്
തിരിച്ചറിവുകള്‍ നല്ലതാണ്
ReplyDeleteതിരിച്ചറിവിന്റെ വരികൾ...
ReplyDeleteനല്ലത്.
ശുഭാശംസകൾ.....
വാസ്സായി എന്നിട്ടും ..........
ReplyDeleteതിരിച്ചറിവ് നേരുത്തേ വേണം....
ReplyDelete